Congress will form government at Rajasthan
അഞ്ച് വര്‍ഷത്തെ ബിജെപിയുടെ ഭരണത്തിന് അന്ത്യം കുറിച്ച് രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക്. 199ല്‍ 95 സീറ്റുകളില്‍ ലീഡ് നേടിയാണ് കോണ്‍ഗ്രസ് അധികാരം ഉറപ്പാക്കിയത്. അതേസമയം കോണ്‍ഗ്രസിനെ സംബന്ധിച്ചെടുത്തോളം ഇനിയുള്ള പ്രധാനവെല്ലുവിളി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന് തിരുമാനിക്കുന്നതാകും.